Twitter continuously removing Donald trump's fake tweets
മൂന്ന് മണിക്കൂര്‍ മുന്‍പ് ട്രംപ് ഇട്ട രണ്ട് ട്വീറ്റുകളാണ് ട്വിറ്റര്‍ അടുപ്പിച്ച് നീക്കം ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം ട്രംപിന്റെ നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.